ഇടയലേഖനം:വിശ്വാസപരിശീലന വർഷാരംഭവും ദുക്റാനതിരുന്നാളും

03-07-2021

2021 ജൂലൈ മൂന്നാം തീയതി ശനിയാഴ്ച എല്ലാ ദൈവാലയങ്ങളിലും പരിശുദ്ധ കുർബാന അർപ്പണമുള്ള മഠങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മദ്ധ്യേ വായിക്കുന്നതിനു വേണ്ടി ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച ഇടയലേഖനം

ഇടയലേഖനം: സഭാദിനം, മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിൽ

27-06-2021

സഭാദിനത്തോടനുബന്ധിച്ചു 2021 ജൂൺ 27 ഞായറാഴ്ച വിശുദ്ധ കുർബാനമദ്ധ്യേ ദൈവാലയങ്ങളിൽ വായിക്കുന്നതിനുവേണ്ടി മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിൽ പുറപ്പെടുവിച്ച ഇടയലേഖനം.

സർക്കുലർ: കോശി കമ്മീഷനു നിവേദനങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ

17-06-2021

കേരള ക്രൈസ്തവന്യുനപക്ഷങ്ങളുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ അവസ്ഥ പഠിച്ചു റിപ്പോർട്ട് നൽകാനായി കേരള സർക്കാർ നിയമിച്ച ജസ്റ്റീസ് ജെ. ബി. കോശി (റിട്ട.) അധ്യക്ഷനായുള്ള കമ്മീഷന് പാലാ രൂപതയിലെ എല്ലാ തലങ്ങളിൽനിന്നും നിവേദനങ്ങൾ സമർപ്പിക്കേണ്ടത് സംബന്ധിച്ച് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിക്കുന്ന സർക്കുലർ

സർക്കുലർ: രോഗം പാൻഡെമിക് ആകുമ്പോൾ ശുശ്രൂഷകളും പാൻഡെമിക് ആകണം.

25-05-2021

കോവിഡ് 19 കാലഘട്ടത്തിൽ രോഗാവസ്ഥയും ലോക്ക്ഡൗണും നീളുന്നതിനാൽ എല്ലാ ജനങ്ങളിലേക്കും വ്യാപിക്കുന്ന ശക്തമായ നോട്ടവും ഇടപെടലുകളും നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകേണ്ടതുണ്ട് എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടു ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച സർക്കുലർ.