ബൈബിൾ കൺവൻഷന്റെ പോസ്റ്റർ പ്രകാശനകർമ്മം

Event Information

44-ാം മത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പോസ്റ്റർ പ്രകാശനകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.