കൈത്താങ്ങ്
Event Information
2026 ഒക്ടോബർ 16 കുഞ്ഞച്ചൻ്റെ തിരുനാൾ ദിനത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ കബറിടത്തിനരികെ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവും ചേർന്ന് രൂപതയിലെ DCMS അംഗങ്ങൾക്കായ് 'കൈത്താങ്ങ്' എന്നൊരു സ്നേഹപദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
