പാസ്റ്ററൽ കൗൺസിലിന്റെയും പ്രെസ്ബിറ്ററൽ കൗൺസിലിൻ്റെയും സംയുക്ത സമ്മേളനം
Event Information
പാലാ രൂപതയുടെ പാസ്റ്ററൽ കൗൺസിലിന്റെയും പ്രെസ്ബിറ്ററൽ കൗൺസിലിൻ്റെയും സംയുക്ത സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ വാഗമൺ മൗണ്ട് നെബോ റിട്രീറ്റ് സെന്ററിൽ ചേർന്നു.
