വൈദികതുടർപരിശീലനം

Event Information

വൈദികതുടർപരിശീലനം രണ്ടാം സെഷൻ പാലാ അൽഫോൻസിയൻ പാസ്റ്ററ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ടു. രൂപതയിലെ വൈദികരും മേജർ സെമിനാരികളിൽ പഠിക്കുന്ന വൈദികവിദ്യാർത്ഥികളും പങ്കെടുത്ത സെഷനിൽ റവ. ഫാ. ജോസഫ് കുമ്പുക്കൽ ക്ലാസുകൾ നയിച്ചു.