സംയുക്ത ദൈവശാസ്ത്ര കമ്മീഷൻ മീറ്റിങ്ങ്

Event Information

കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്‌സ് സഭയുമായുള്ള ഡയലോഗിനായി പരിശുദ്ധ സിംഹാസനം നിയോഗിച്ചിരിക്കുന്ന സംയുക്ത ദൈവശാസ്ത്ര കമ്മീഷൻ് മീറ്റിങ്ങ് പാലാ ബിഷപ്‌സ് ഹൗ‌സിൽ വച്ചു നടന്നു.