നാൽപത്തി നാലാമത് ബൈബിൾ കൺവെൻഷൻ സജീവമാക്കുന്നതിനായി നടന്ന കൂട്ടായ്മ സംഗമത്തിൽ നിന്നും
Event Information
പാലാ രൂപത നാൽപത്തി നാലാമത് ബൈബിൾ കൺവെൻഷൻ സജീവമാക്കുന്നതിനായി ഇന്ന് നടന്ന കുടുംബ കൂട്ടായ്മ, ബൈബിൾ കൺവെൻഷൻ കരിസ്മാറ്റിക് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ പാലാ ളാലം പള്ളിയിൽ നടന്ന സംഗമത്തിൽ നിന്നും
