മാർ ജേക്കബ് മുരിക്കൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു

ദളിത് ക്രൈസ്തവ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് KCBC SC/ST/BCകമ്മീഷൻ ചെയർമാൻ പാലാ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു.