മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി നിറവിൽ
ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിർവഹിച്ചു
19-07-2023
സ്ലീവാപുരം പിതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.
09-06-2023
DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ
DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ 2023 ഏപ്രിൽ 31 തീയതി രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു .
01-06-2023