 പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ രണ്ടാം വാർഷികം (KOINONIA- 2023) പാലാ ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിൽ
                                                                പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ രണ്ടാം വാർഷികം (KOINONIA- 2023) പാലാ ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിൽ
                         
വിശ്വാസ സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ഉൾക്കാഴ്ച നോക്കി കണ്ടു കൊണ്ട് സഭയുടെ വിശ്വാസത്തിൽ തലമുറയെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും നാം പിന്നോട്ട് മാറരുതെന്നും ബിഷപ്പ് പറഞ്ഞു
25-07-2023 പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്ട്ടിന്റെ രജത ജൂബിലി ആഘോഷം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു
                                                                പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്ട്ടിന്റെ രജത ജൂബിലി ആഘോഷം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു
                         
സിവിൽ സർവ്വീസ് അഴിമതി മുക്തമാകണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
19-07-2023 സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്
                                                                സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്
                         
സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട്
11-07-2023 പടയൊരുക്കം 2023- ലഹരി വിരുദ്ധ സേനയുമായി പാലാ രൂപത
                                                                പടയൊരുക്കം 2023- ലഹരി വിരുദ്ധ സേനയുമായി പാലാ രൂപത
                         
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും, എസ് .എം . വൈ .എം . പാലാ രൂപതയുടെയും നേതൃത്വത്തിൽ രൂപീകരിക്കുന്ന പാലാ രൂപതാതല ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ബോധന സെമിനാറും നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
27-06-2023 പാലാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനം നടന്നു
                                                                പാലാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനം നടന്നു
                         
പാലാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് മരം നട്ട് ഉദ്ഘാടനം നടത്തി.
06-06-2023 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്. എം. വൈ. എം പാലാ രൂപത വൃക്ഷ തൈ നട്ടു
                                                                ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്. എം. വൈ. എം പാലാ രൂപത വൃക്ഷ തൈ നട്ടു
                         
പാലാ രൂപത മുൻ മെത്രാനും എസ്.എം.വൈ.എം ന്റെ ആദ്യ ഡയറക്ടറുമായ അഭിവന്ദ്യ മാർ.ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി പാലാ രൂപത സമിതി അംഗങ്ങൾ വൃക്ഷ തൈ നട്ടു.
06-06-2023 മാർ സ്ലീവ മെഡിസിറ്റി പാലായ്ക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ
                                                                മാർ സ്ലീവ മെഡിസിറ്റി പാലായ്ക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ
                         
മാർ സ്ലീവ മെഡിസിറ്റി പാലായ്ക്ക് ഇപ്പോൾ NABH അംഗീകാരമുണ്ട്, ഗുണനിലവാരത്തിനും രോഗികളുടെ സുരക്ഷയ്ക്കും ഉള്ള ഏറ്റവും ഉയർന്ന ദേശീയ അംഗീകാരം.
15-05-2023