ലോകാരോഗ്യ സംഘടനയിൽ വത്തിക്കാന് സ്ഥിരം നിരീക്ഷക പദവി നൽകി. മേയ് 31 നു പാസാക്കിയ പ്രമേയത്തിലാണ് നടപടി. ഡബ്ള്യു. എച്ച്. ഒ. യിൽ അംഗമല്ലാത്ത വത്തിക്കാന് ചർച്ചകളിൽ പങ്കെടുക്കാനും നടപടികൾ നിരീക്ഷിക്കാനും സാധിക്കും. വോട്ടിംഗിന് അവകാശമില്ല.