കോവിഡ്: ഭക്ഷ്യധാന്യകിറ്റിൻ്റെ വിതരണോദ്‌ഘാടനം

പാലാ ബിഷപ്സ് ഹൗസിൽ നിന്നും രൂപതയിലെ വിവിധ ഇടവകകളിലെ കോവിഡ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കുവേണ്ടിയുള്ള ഭക്ഷ്യധാന്യകിറ്റിൻ്റെ  വിതരണോദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെയും മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിൻ്റെയും മഹനീയ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു. ബിഷപ്സ് ഹൗസിലെ ബഹുമാനപ്പെട്ട വികാരി ജനറാളച്ചന്മാരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിവിധ ഇടവകകളിൽ എത്തിക്കുന്നത്.