പാലാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനം നടന്നു Special Correspondent Jun 6, 2023 പാലാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് മരം നട്ട് ഉദ്ഘാടനം നടത്തി.