ക്രിസ്തുവിനെ പ്രതി ജീവത്യാഗം ചെയ്ത നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായി പുതിയ കമ്മീഷന്‍ സ്ഥാപിച്ച് പാപ്പ
2000 മുതല്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും രക്തം ചിന്തിയ നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ
18-11-2023
ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ
ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ
21-10-2023
സിനഡൽ സഭ ജീവൻ പ്രദാനം ചെയ്യുന്നു:ഫ്രാൻസിസ് പാപ്പാ
സഭ സഭാമക്കളുടെയും, മറ്റുള്ളവരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന്
22-09-2023
ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ
വെള്ളപ്പൊക്കദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആതാക്കൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു.
14-09-2023
എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ; മംഗോളിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രാര്‍ത്ഥന യാചിച്ച് പാപ്പ
“പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക.
01-09-2023
വിശുദ്ധ നാട്ടിലെ സമാധാനം അനിവാര്യം:ഫ്രാൻസിസ് പാപ്പാ
ഫ്രാൻസിസ് പാപ്പാ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനായി ഇരുകൂട്ടരും ചർച്ചകൾക്ക് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു
11-07-2023
പാപ്പാ: ദിവ്യബലിയാഘോഷം ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ!
“മനുഷ്യബന്ധങ്ങളെ വളരെ ഗഹനമായി രൂപാന്തരപ്പെടുത്തുകയും ദൈവവുമായും, എല്ലാ സഹോദരീ സഹോദരന്മാരുമായും കണ്ടുമുട്ടുന്നതിന് വഴി തുറക്കുകയും ചെയ്യുന്ന ദിവ്യബലിയാഘോഷത്തെ കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
05-07-2023
വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ
നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്.
04-07-2023
യഥാർത്ഥമായ സൗന്ദര്യം ദൈവത്തിനായുള്ള ആഗ്രഹം ജനിപ്പിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും
യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു.
27-06-2023
ദൈവവുമായുള്ള സൗഹൃദം നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നു, പാപ്പാ !
ദൈവവുമായുള്ള സുപരിചയവും ദൈവത്തിലുള്ള വിശ്വാസവും ആണ് വിശുദ്ധരുടെ ജീവിത രഹസ്യം
27-06-2023
മനുഷ്യന്റെ പരിമിതികളും ദുരിതങ്ങളും: പാപ്പായുടെ അപ്പസ്തോലിക ലേഖനം
വിശ്വപ്രസിദ്ധനായ തത്വചിന്തകൻ ബ്ലെയ്‌സ് പാസ്‌ക്കലിന്റെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക ലേഖനം പങ്കുവച്ചു
23-06-2023
പാപ്പായുടെ പോർച്ചുഗൽ സന്ദർശന പരിപാടികൾ ക്രമീകരിച്ചു
ആഗസ്ത് രണ്ടിന് രാവിലെ 7.50 നു റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പായ്ക്ക് ലിസ്ബണിലെ ഫിഗോ മധുരോ വിമാനത്താവളത്തിൽ പത്തു മണിക്ക് വരവേൽപ്പ് നൽകും. തുടർന്ന് പോർച്ചുഗൽ സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം ബെലേം ദേശിയ കൊട്ടാരത്തിൽ വച്ച് നൽകുകയും പോർച്ചുഗൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
08-06-2023
1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് ഫ്രാന്‍സിസ് പാപ്പ
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ. 1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തു ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെയുള്ള തീയതികളിലാണ് സന്ദര്‍ശനം നടത്തുക.
07-06-2023